You Searched For "ആയത്തൊള്ള അലി ഖമനേയി"

ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കോമയില്‍? വിഷം തീണ്ടിയെന്നും ആരോഗ്യനില വഷളെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചാരണം; ഇസ്രയേല്‍ വകവരുത്തുമെന്ന ഭീതിയില്‍ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ പട്ടിക തയ്യാറാക്കി? പിന്‍ഗാമിയെ രഹസ്യമായി തിരഞ്ഞെടുത്തെന്നും റിപ്പോര്‍ട്ടുകള്‍
കൊല്ലപ്പെടും മുമ്പ് ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ള ഇസ്രയേലുമായി വെടിനിര്‍ത്തലിന് സമ്മതിച്ചു? ചതിച്ചതാര്? വെളിപ്പെടുത്തലുമായി ലബനന്‍ വിദേശകാര്യ മന്ത്രി; ലെബനന്‍ വിട്ട് ഇറാനിലേക്ക് പോകാന്‍ നസ്രള്ളയോട് ഖമനേയി നിര്‍ദ്ദേശിച്ചിരുന്നതായും റിപ്പോര്‍ട്ട്
ഹിസ്ബുള്ള മേധാവി ഹസന്‍ നസ്രള്ളയ്‌ക്കൊപ്പം ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് ഡപ്യൂട്ടി കമാന്‍ഡറും കൊല്ലപ്പെട്ടു; ഇസ്രേയേല്‍ ഹിസ്ബുള്ള ആസ്ഥാനത്തിന് നേരേ വ്യോമാക്രമണം അഴിച്ചുവിടുമ്പോള്‍ ജനറലും ഉണ്ടായിരുന്നതായി സ്ഥിരീകരിച്ച് ഐ ആര്‍ എന്‍ എ
ഹിസ്ബുള്ളയുടെ അധികാര ശ്രേണി പൂര്‍ണമായും തകര്‍ത്തതായി ഇസ്രയേല്‍; രൂപരേഖ പങ്കുവച്ച് ഇസ്രയേല്‍ പ്രതിരോധ സേന; നസറള്ള അടക്കം ഓരോ ഹിസ്ബുള്ള നേതാവിന്റെയും ചിത്രത്തിന് മുകളില്‍ എലിമിനേറ്റഡ്; മേധാവി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹിസ്ബുള്ള